Sunday, June 24

ആരും കൊതിക്കുന്നു മേക്ക് ഓവറിൽ കല്യാണി പ്രിയദർശൻ എത്തുവാൻ കാരണമെന്ത് ?

Google+ Pinterest LinkedIn Tumblr +

ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവട് വെച്ച നായികയായിരുന്നു പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ. ഇപ്പോൾ മെലിഞ്ഞ് സുന്ദരിയായ കല്യാണി പക്ഷെ കുറച്ചു നാളുകൾക്ക് മുൻപ് ഇങ്ങനെ അല്ലായിരുന്നു.

പഴയ സിനിമകളിൽ മെലിഞ്ഞു വെളുത്ത ഒരു സുന്ദരിയായി ലിസിയെ കണ്ട പ്രേക്ഷകർ മകൾ കല്യാണിയെ കണ്ടപ്പോൾ ഞെട്ടി. എന്നാൽ പിന്നീട് കണ്ട ചിത്രങ്ങളിൽ അമ്മയുടെ തനി പകർപ്പായി മെലിഞ്ഞ സുന്ദരിയായി മാറിയ കല്യാണിയെ ആണ് പ്രേക്ഷകർ കണ്ടത്.

ഹലോ എന്ന ചിത്രത്തിന്റെ സംവിധായകനായ വിക്രം കുമാറിന്റെതന്നെ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് കല്യാണി സിനിമ പ്രവേശം ചെയ്തത്. ഈ സുന്ദരിക്കുട്ടിയുടെ മലയാള ചിത്രം എന്നാണെന്നുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Share.

About Author

Leave A Reply

%d bloggers like this: