Thursday, July 19

Browsing: News

All movie related items

News
രജനികാന്തും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും വേഷമിടുന്നു
By

രജനികാന്തും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും വേഷമിടുന്നു വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ തമിഴില്‍ അരങ്ങേറ്റം നടത്തിയതു കഴിഞ്ഞ വര്‍ഷമാണ്. വേലെക്കാരനു പിന്നാലെ സൂപ്പര്‍ ഡീലക്സ് എന്നൊരു ചിത്രത്തിലും ഫഹദ് തമിഴില്‍…

Malayalam
പിറന്നാളിന്റെ നിറവിൽ ലച്ചു,ഉപ്പും മുളകും താരത്തിന്റെ പിറന്നാൾ ആഘോഷ വീഡിയോ കാണാം
By

ഉപ്പും മുളകും എന്ന പ്രോഗ്രാം പ്രേക്ഷക മനസ്സിൽ ഇടം നേടിയിട്ട് നാളുകൾ ഏറെയായി.ഈയിടെ ഈ പ്രോഗ്രാം വിവാദങ്ങളിലും ചെന്ന് പെടുകയുണ്ടായി.എന്നാൽ അതിൽ നിന്നെല്ലാം പുറത്തിറങ്ങി പ്രോഗ്രാം വീണ്ടും മികച്ച രീതിയിൽ സംപ്രേഷണം ആരംഭിച്ചിരിക്കുകയാണ്.ഉപ്പും മുളകും എന്ന…

News
മമ്മൂട്ടിയുടെ ഡേറ്റിന് വേണ്ടി പേരൻപ് സംവിധായകൻ കാത്തിരുന്നത് നീണ്ട ഏഴ് വർഷങ്ങൾ
By

പേരന്‍പ് എന്ന സിനിമയരുക്കുമ്ബോള്‍ റാമിന്‍റെ മനസ്സിലുണ്ടായിരുന്ന മുഖം മമ്മൂട്ടിയുടേതായിരുന്നു. അദ്ദേഹത്തെ വെച്ച്‌ ചെയ്താലേ ഈ സിനിമ ശരിയാവുള്ളൂ എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ഡേറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഈ സിനിമയുടെ തിരക്കഥയുമായി മെഗാസ്റ്റാറിനരികിലെത്തിയപ്പോള്‍ അടുത്തെങ്ങും ഡേറ്റില്ലെന്ന് പറഞ്ഞായിരുന്നു താരം…

Malayalam
മമ്മൂക്കയോടൊപ്പം വീണ്ടും അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് യുവതാരം നസ്രിയ നസീം
By

മലയാളികളുടെയെലാം ഇഷ്ട നായികയാണ് നസ്രിയ.നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമ അഭിനയത്തില്‍ നിന്നും നസ്രിയ വിട്ടുനില്‍ക്കുകയായിരുന്നു.നാലുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇപ്പോഴിതാ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നസ്രിയ. നസ്രിയയുടെ തിരിച്ചുവരവ് ഏറെ ഇഷ്ടപ്പെടുന്ന ആരധകര്‍ക്ക് ഇനി…

Malayalam
ഹനീഫ് അദേനിയും നിവിൻ പോളിയും ഒന്നിക്കുന്നു … ചിത്രത്തിന്റെ പേര് ‘മിഖായേൽ’
By

മമ്മൂട്ടിയുടെ ആദ്യ 50 കോടി ചിത്രമായ ദി ഗ്രെറ്റ് ഫാദർ സംവിധാനം ചെയ്തത് നവാഗതനായ ഹനീഫ് അദേനി ആയിരുന്നു. ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന അബ്രഹാമിന്റെ സന്തതികളുടെ തിരക്കഥ രചിച്ചതും അദ്ദേഹം തന്നെ. ഇപ്പോൾ താൻ സംവിധാനം…

News
ശിവകാർത്തികേയൻ നായകനാകുന്ന സീമ രാജ റിലീസ് തീയതി പ്രഖ്യാപിച്ചു
By

ശിവകാർത്തികേയൻ നായകനാകുന്ന സീമ രാജ റിലീസ് തീയതി പ്രഖ്യാപിച്ചു ശിവ കാർത്തികേയനും സാമന്ത അക്കിനേനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് “സീമ രാജ”. 24AM സ്റ്റുഡിയോസിന്റെ നിർമാണത്തിൽ പൊൻറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിമ്രാൻ ,സൂരി ,…

Malayalam
മമ്മൂക്കാ ദുല്‍ഖറുണ്ടോ? ഇല്ല കുളിക്കാന്‍ പോയി..മമ്മൂക്കയുടെ കിടിലൻ വീഡിയോ വൈറലാകുന്നു
By

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വീടിനു മുന്നില്‍ നിന്നുള്ള ആരാധകരുടെ വീഡിയോ വൈറല്‍. ദുല്‍ഖര്‍ സല്‍മാനെ അന്വേഷിച്ചെത്തിയതാണ് ആരാധകര്‍. അപ്പോഴാണ് മമ്മൂട്ടി പുറത്തേക്ക് വരുന്നത്. മമ്മൂട്ടിയെ കണ്ടതോടെ ആരാധകര്‍ ചോദിച്ചു ‘മമ്മൂക്കാ ദുല്‍ഖര്‍ സല്‍മാന്‍ എവിടെ’? ഉടനടി മറുപടിയും…

Hollywood
തായ് ഗുഹാ രക്ഷാപ്രവര്‍ത്തനം വെള്ളിത്തിരയിലേക്ക്
By

ലോകത്തിന് തന്നെ മാതൃകയായ തായ്‌ലന്‍ഡിലെ ഗുഹയിലെ സാഹസിക രക്ഷാപ്രവര്‍ത്തനം സിനിമയാകുന്നു. ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ താരങ്ങളെയും കോച്ചിനെയും പുറത്തെത്തിക്കാന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ ഹോളിവുഡ് സിനിമ നിര്‍മ്മാണ കമ്ബനിയായ പ്യുവര്‍ ഫ്ലിക്സിന്റെ…

News
ഇന്ത്യൻ സിനിമയിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം ‘2.0’ യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു
By

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 2.0 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു . ചിത്രത്തിന്റെ സംവിധായകന്‍ ശങ്കര്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് റീലിസ് തീയതി പുറത്തുവിട്ടത് .2018 നവംബര്‍ 29 നാണ്…

Malayalam V A Shrikumar Menon Praises Kayamkulam Kochunni Trailer
“ആവേശം കൊള്ളിക്കുന്ന ട്രെയ്‌ലർ” കായംകുളം കൊച്ചുണ്ണിക്ക് ആശംസകളുമായി ഒടിയന്റെ സംവിധായകൻ
By

റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന നിവിൻ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറുകയാണ്. കിടിലൻ വിഷ്വൽസും പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന രംഗങ്ങളുമായി എത്തിയ ട്രെയിലർ കണ്ട സന്തോഷം പങ്കു വെച്ചിരിക്കുകയാണ് മോഹൻലാൽ…

1 2 3 4 5 51