Browsing: Songs

Songs
ആസിഫ് അലിയും മഡോണ സെബാസ്റ്റ്യനും ഒന്നിക്കുന്ന ഇബ്ലീസിലെ ബം ബം ബം എന്ന ഗാനം കാണാം
By

അഡ്വെഞ്ചർസ്‌ ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും യുവ സംവിധായകൻ രോഹിതും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഇബ്ലീസ്.മലയാളത്തിന്റെ പ്രിയനടൻ ലാലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ…

Songs
കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയിലെ ആദ്യ ഗാനം കാണാം [WATCH VIDEO]
By

സംവിധായകൻ വിനയൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി.രാജാമണി,ധർമജൻ ബോൾഗാട്ടി, ശ്രീകുമാർ,വിഷ്ണു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ബിജിബാലാണ്.കലാഭവൻ മണി തന്നെ ഈണമിട്ട ആരാരുമാവാത്ത കാലത്ത് എന്ന്…

Songs
കാതും കനവും നിറച്ച് കിനാവള്ളിയിലെ ‘പനിമലരും’ ഗാനമെത്തി [WATCH VIDEO]
By

ഓർഡിനറി, മധുര നാരങ്ങ, ശിക്കാരി ശംഭു എന്നിങ്ങനെ ഒരു കൂട്ടം മനോഹര ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സുഗീത് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് കിനാവള്ളി. പൂർണമായും പുതുമുഖങ്ങളെ അണിനിരത്തി വേറിട്ട പ്രമേയവുമായെത്തുന്ന ചിത്രത്തിലെ ‘രാമഴയോ’ എന്ന…

Songs Njan Marykutty Video Song Kaana Kadalaasilaaro Anand Madhusoodanan Jayasurya
പോസിറ്റിവിറ്റിയുടെ പൂർണതയുമായി മേരിക്കുട്ടിയിലെ കാണാ കടലാസ്സിലാരോ ഗാനം പുറത്തിറങ്ങി [Watch Song]
By

ജയസൂര്യയുടെ ഇന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നായ മേരിക്കുട്ടിയുമായി എത്തിയ രഞ്ജിത്ത് ശങ്കർ ചിത്രം ഞാൻ മേരിക്കുട്ടി വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. സന്തോഷ് വർമയുടെ വരികൾക്ക്…

Malayalam Sasiyane Song From Ennalum Sarath Balachandran Menon
ബാലചന്ദ്രമേനോൻ ഒരുക്കുന്ന എന്നാലും ശരത്തിലെ ‘ശശി പാട്ട്’ പുറത്തിറങ്ങി [WATCH SONG]
By

മലയാളത്തിലെ സകലകലാവല്ലഭൻ ബാലചന്ദ്രമേനോൻ ഒരിടവേളക്ക് ശേഷം ഒരുക്കുന്ന ചിത്രമാണ് എന്നാലും ശരത്..?. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിൽ സംവിധായകനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിലെ നിരഞ്ജ് സുരേഷും റിമി ടോമിയും ചേർന്നാലപിച്ച ശശിയാണേ…

Songs
മേരിക്കുട്ടിയിലെ മനോഹരമായ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി
By

പ്രേക്ഷകമനസ്സുകൾ കീഴടക്കി മുന്നേറുന്ന മേരിക്കുട്ടിയിലെ വിനീത് ശ്രീനിവാസൻ ആലപിച്ച തിരകളെതിരെ വന്നാലും എന്ന മനോഹരഗാനം പുറത്തിറങ്ങി. സന്തോഷ് വർമയുടെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ആനന്ദ് മധുസൂദനാണ്. ട്രാൻസെക്ഷ്വലായ മേരിക്കുട്ടിയെന്ന കഥാപാത്രത്തെ അതിന്റെ പൂർണതയിൽ ജയസൂര്യ അവതരിപ്പിച്ചിരിക്കുന്ന ഈ…

Songs
എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജ്, പാർവതി എന്നിവർ ഒന്നിക്കുന്ന മൈ സ്റ്റോറിയിലെ മിഴി മിഴി എന്ന ഗാനം കാണാം
By

എന്ന് നിന്റെ മൊയ്‌തീന് ശേഷം പൃഥ്വിരാജ്, പാർവതി എന്നിവർ ഒരുമിക്കുന്ന മൈ സ്റ്റോറിയിലെ മിഴി മിഴി എന്ന മനോഹരഗാനം പുറത്തിറങ്ങി. റോഷ്‌നി ദിനകർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ തയ്യാറാക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. ശ്രേയ ഘോഷാലും…

Songs
Songs Aararo Song from Koode ft Nazriya
ഈ മൊഞ്ചൊന്നും അങ്ങനെ പോയി പോവൂല മോനേ; ക്യൂട്ട് നസ്രിയയുമായി കൂടെയിലെ ഗാനം
By

‘സ്ഥലങ്ങളുടെ ഭംഗി കാരണം നസ്രിയേനേം,നസ്രിയടെ ലുക്ക് കാരണം സ്ഥലങ്ങളേയും ആസ്വദിക്കാൻ പറ്റണില്ല’ കൂടെയിലെ ‘ആരാരോ’ സോങ്ങിന് വന്നിരിക്കുന്ന ഒരു കമന്റാണിത്. കുറ്റം പറയാനാകില്ല. പറവയെ ഉയരത്തിൽ പറത്തിയ ലിറ്റിൽ സ്വയംപ് എന്ന ക്യാമറാമാൻ നസ്രിയ എന്ന…

1 2 3