Tuesday, June 19

Author admin

Malayalam
ഇരുപത്തി രണ്ട് വർഷങ്ങൾക്ക് ശേഷം പ്രഭു വീണ്ടും ലാലേട്ടനൊപ്പം !! മരയ്ക്കാറിൽ ലാലേട്ടനൊപ്പം പ്രധാന കഥാപാത്രമായി പ്രഭുവും …
By

മോഹൻലാൽ നായകനായി എത്തുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ പ്രഖ്യാപനം വലിയ ആഘോഷമായാണ് മലയാള സിനിമ കൊണ്ടാടിയത്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് ഏകദേശം നൂറ് കോടിയോളം ബഡ്ജറ്റ് കണക്കാക്കുന്നു. ഡോക്ടർ റോയ് സി ജെയും സന്തോഷ്…

CinemaDaddy Exclusive Mohanlal or Mammootty Asif Ali Has the Answer
ലാലേട്ടൻ, മമ്മുക്ക ചിത്രങ്ങൾ ഒന്നിച്ചുവന്നാൽ ആദ്യം ലാലേട്ടൻ ചിത്രം ചെയ്യും: ആസിഫ് അലി
By

മലയാളത്തിലെ യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. അവസാനമിറങ്ങിയ ബി ടെക്ക് അടക്കം മികച്ച വിജയങ്ങൾ കുറിച്ച് മുന്നേറുന്ന ആസിഫ് അലിയുടെ അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രം മന്ദാരമാണ്. സിനിമ ഡാഡി എക്‌സ്‌ക്ല്യൂസീവ് ഫൺ…

Malayalam Siraj Khan on Lip sync issue of Mohanlal at Australian Show
ഓസ്‌ട്രേലിയയിലെ സ്റ്റേജ് ഷോയിൽ സംഭവിച്ചത് ഇതാണ്; വൈറലായി മമ്മൂട്ടി ആരാധകന്റെ കുറിപ്പ്
By

ഓസ്‌ട്രേലിയയിൽ നടന്ന മോഹൻലാൽ സ്റ്റാർ നൈറ്റിൽ പ്രയാഗയോടൊപ്പം ലാലേട്ടൻ ആലപിച്ച ഗാനത്തിലെ ലിപ് സിങ്ക് പ്രശ്‌നം പല വിമർശനങ്ങൾക്കും വഴി വെച്ചിരിക്കുകയാണ്. ആ വിഷയത്തിൽ ഇപ്പോൾ ഒരു വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഷോയുടെ അസിസ്റ്റന്റ് ഡയറക്ടറും ആര്‍ട്ടിസ്റ്റ്…

Songs Aararo Song from Koode ft Nazriya
ഈ മൊഞ്ചൊന്നും അങ്ങനെ പോയി പോവൂല മോനേ; ക്യൂട്ട് നസ്രിയയുമായി കൂടെയിലെ ഗാനം
By

‘സ്ഥലങ്ങളുടെ ഭംഗി കാരണം നസ്രിയേനേം,നസ്രിയടെ ലുക്ക് കാരണം സ്ഥലങ്ങളേയും ആസ്വദിക്കാൻ പറ്റണില്ല’ കൂടെയിലെ ‘ആരാരോ’ സോങ്ങിന് വന്നിരിക്കുന്ന ഒരു കമന്റാണിത്. കുറ്റം പറയാനാകില്ല. പറവയെ ഉയരത്തിൽ പറത്തിയ ലിറ്റിൽ സ്വയംപ് എന്ന ക്യാമറാമാൻ നസ്രിയ എന്ന…

Trailers Zero Salman Khan and Shah Rukh Khan Eid Special Teaser
സൽമാൻ ഖാന്റെ തോളിലേറി മുത്തം കൊടുത്ത് ഷാരൂഖ് ഖാൻ; സീറോ ഈദ് സ്‌പെഷ്യൽ ടീസർ [VIDEO]
By

ഈ ഈദിന് പ്രേക്ഷകർക്ക് ഇതിലും മികച്ചൊരു സമ്മാനം സൽമാൻ ഖാനിൽ നിന്നും ഷാരൂഖ് ഖാനിൽ നിന്നും ലഭിക്കുവാനില്ല. ഇരുവരും വീണ്ടുമൊന്നിക്കുന്ന സീറോയുടെ ടീസർ പുറത്തിറങ്ങി. സൽമാൻ ഖാനൊപ്പം ചുവടുകൾ വെക്കുന്ന കുള്ളനായ ഷാരൂഖ് ഖാനെയാണ് ടീസറിൽ…

Malayalam Mammootty's Kunjali Marakkar Teaser To be Released with Theevandi Movie`
മമ്മുക്കയുടെ കുഞ്ഞാലി മരക്കാർ ടീസർ ടോവിനോയുടെ തീവണ്ടിക്കൊപ്പമെത്തുന്നു
By

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം മാമാങ്കം. ചിത്രത്തിന്റെ ആദ്യ ടീസർ നിർമാതാക്കളായ ഓഗസ്റ്റ് സിനിമാസിന്റെ തന്നെ ടോവിനോ ചിത്രം തീവണ്ടിക്കൊപ്പം തീയറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജൂലൈ…

Trailers Contessa Movie Official Trailer
അപ്പാനി ശരത് നായകനാകുന്ന ‘കോണ്ടസ’ ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി
By

അങ്കമാലി ഡയറീസ് എന്ന ഒറ്റച്ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ അപ്പനി ശരത് നായകനാകുന്ന പുതിയ ചിത്രം ‘കോണ്ടസ’യുടെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്. സുദീപ് ഇ എസ്…

Malayalam
ആരും കൊതിക്കുന്നു മേക്ക് ഓവറിൽ കല്യാണി പ്രിയദർശൻ എത്തുവാൻ കാരണമെന്ത് ?
By

ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവട് വെച്ച നായികയായിരുന്നു പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ. ഇപ്പോൾ മെലിഞ്ഞ് സുന്ദരിയായ കല്യാണി പക്ഷെ കുറച്ചു നാളുകൾക്ക് മുൻപ് ഇങ്ങനെ അല്ലായിരുന്നു. പഴയ സിനിമകളിൽ മെലിഞ്ഞു വെളുത്ത…

Uncategorized
പ്രാണയുടെ ഫസ്റ്റ്ലുക്ക് ലോഞ്ച് ദുബായിൽ ജൂണ് 14 ന്
By

മഹാപ്രതിഭാകളുടെ സംഗമമായി നാല് ഭാഷകളില്ഒരുമിച്ചു നിര്മിച്ച പ്രാണയുടെ ഫസ്റ്റ്ലുക്ക് ലോഞ്ച് ജൂണ്14 ന് ദുബായിലെ ബുര്ജ് അല്അറബില്വച്ച് നടത്തുന്നു.പ്രമുഖ വ്യവസായ സ്ഥാപനമായ കെന്സാ ഹോള്ഡിങ്ങ്സാണ് ലോഞ്ചിന്റെ സംഘാടകർ . ഇന്ത്യ സിനിമയിലെ മഹാപ്രതിഭകൾ ഒന്നിക്കുന്ന പ്രാണ…

1 2 3 4 5 58